June 10, 2026

പുത്തൻ പാത: ‘ജീവിതം’ കവിത വായിക്കാം

0
IMG-20210611-WA0025.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുത്തൻ പാത: ഷമീന ഫൈസലിന്റെ 'ജീവിതം' കവിത വായിക്കാം

ജീവിതം…..

ഷമീന ഫൈസൽ 
കണിയാമ്പറ്റ പി.ഒ
കമ്പളക്കാട്
പാതിമയക്കത്തിൽ നിന്നെപ്പോഴോ 
മെല്ലെയുണർന്ന ഞാൻ 
ചുറ്റും തിരഞ്ഞു
നഷ്ട ബോധത്താലെന്നെ 
ഞാനോമനിച്ചീരുന്നൊരാ 
സ്വപ്നങ്ങളൊക്കെയും 
എൻ സ്വന്തമായിരുന്നിതുവരെ 
ഞാൻ തേടി നടന്നോരീണങ്ങളൊക്കെയും 
എൻ കാതിൽ നിറഞ്ഞിരുന്നു 
പെട്ടെന്നുണർന്നപ്പോൾ   
ഞാൻ അറിഞ്ഞു 
കണ്ടതൊക്കെയും സ്വപ്നങ്ങളായിരുന്നെന്ന് 
ജീവിതമിനിയും ബാക്കിനിൽപ്പൂ 
പെയ്തുതീരാത്തൊരു 
പെരുമഴക്കാലം പോൽ……
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *