May 14, 2026

സ്വർണ വിലയിൽ വർധന പവന് 240രൂപ കൂടി

0
images-7.jpeg
By ന്യൂസ് വയനാട് ബ്യൂറോ

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 0.15ശതമാനം ഉയര്‍ന്ന് 49,275 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണ്.

യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ദുലര്‍ബലമായതും യുഎസിലെ ബോണ്ട് ആദായംകുറഞ്ഞതും സ്വര്‍ണം നേട്ടമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *