May 8, 2024

ഒരുവയസുകാരിക്ക്‌ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം

0
Images.jpeg
കണ്ണൂര്‍: കേളകം കണിച്ചാര്‍ അംശം ചെങ്ങോത്ത് ഒരുവയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. തലയ്ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശി രതീഷിനെതിരെ (43) പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രിയാണ് സംഭവം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *