വൈദ്യുതി മുടങ്ങും


Ad
വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ സ്വരാജ് ഹോസ്പിറ്റൽ ഭാഗം, പേരാൽ, ടീച്ചർമുക്ക്, 13 മൈൽ, പത്താംമൈൽ, ഉതിരംചേരി, അംബേദ്ക്കർ കോളനി, ഷാരോയ് റിസോർട്ട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പുൽപള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ അതിരാറ്റ്കുന്ന്, കേരള വാട്ടർ അതോറിറ്റി, എല്ലകൊല്ലി, മണൽവയൽ, അമ്പലപ്പടി, ഇരുളം, ചാത്തമംഗലാംകുന്ന്, കല്ലോണിക്കുന്ന്, കോട്ടക്കൊല്ലി എന്നിവിടങ്ങളിൽ 
ഇന്ന് രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *