July 16, 2026

വയനാട്ടിൽ നിന്ന് കോഴിക്കോടേക്കും തിരിച്ചും ഇന്ന് മുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ

0
kodachuram251copy.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ന് മുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നു 
കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വയനാട്ടിൽ നിന്നും കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വായനാട്ടിലേക്കും ഇന്ന് മുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നു.
 
വയനാട്ടിൽ നിന്നും കോഴിക്കോടേക്കുള്ള സർവീസുകൾ 
A) സുൽത്താൻ ബത്തേരി – കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ 
വഴി : മീനങ്ങാടി, കൽപ്പറ്റ, താമരശ്ശേരി, സിവിൽ 
1)രാവിലെ 07.30 മണിയ്ക്ക് 
2)വൈകീട്ട് 04.00  മണിയ്ക്ക് 
B) മാനന്തവാടി – കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ 
വഴി: നാലാം മൈൽ, പനമരം, കൽപ്പറ്റ, താമരശ്ശേരി, സിവിൽ 
1)രാവിലെ 07.45 മണിയ്ക്ക്
2)വൈകീട്ട് 04.30  മണിയ്ക്ക് 
C)കൽപ്പറ്റ – കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ 
വഴി : താമരശ്ശേരി, സിവിൽ 
1)വൈകീട്ട് 05.00  മണിയ്ക്ക് 
……………………………………………..
കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള സർവീസുകൾ 
A)കോഴിക്കോട് – സുൽത്താൻ ബത്തേരി ഫാസ്റ്റ് പാസഞ്ചർ 
വഴി : സിവിൽ, താമരശ്ശേരി, കൽപ്പറ്റ , മീനങ്ങാടി
1)രാവിലെ 07.00 മണിയ്ക്ക് 
2)വൈകീട്ട് 04.00 മണിയ്ക്ക് 
B)കോഴിക്കോട് – മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ 
വഴി : സിവിൽ, താമരശ്ശേരി, കൽപ്പറ്റ , പനമരം, നാലാം മൈൽ 
1)രാവിലെ 06.30 മണിയ്ക്ക് 
2)വൈകീട്ട് 04.30 മണിയ്ക്ക്
C)കോഴിക്കോട് – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചർ 
വഴി : സിവിൽ, താമരശ്ശേരി
1)രാവിലെ 07.30 മണിയ്ക്ക് 
നോട്ട് : ഇത് കൂടാതെ വയനാട്ടിൽ നിന്നും കോഴിക്കോട് തൃശൂർ ഭാഗത്തേക്ക് താഴെ പറയുന്ന സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ് 
A)07.30 കൽപ്പറ്റ – കോഴിക്കോട് തൃശൂർ സൂപ്പർ ഫാസ്റ്റ് 
B)08.30 മാനന്തവാടി – കോഴിക്കോട് – കോട്ടയം സൂപ്പർ ഫാസ്റ്റ്
C)10.00 സുൽത്താൻ ബത്തേരി – കോഴിക്കോട് – എറണാകുളം സൂപ്പർ ഫാസ്റ്റ്
D)11.00 സുൽത്താൻ ബത്തേരി – കോഴിക്കോട് – തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *