June 25, 2026

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൂർനാട് സഹകരണ ബാങ്ക് തുക കൈമാറി

0
IMG-20210614-WA0031.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൂർനാട് സഹകരണ ബാങ്ക് തുക കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൂർനാട് സഹകരണ ബാങ്കും ജീവനക്കാരും ചേർന്ന് 309484 രൂപ സംഭാവന ചെയ്തു. മാനന്തവാടി എം എൽ എ ഒ. ആർ. കേളു, ബാങ്ക് പ്രസിഡന്റ്‌ മനു. ജി. കുഴിവേലി യിൽ നിന്ന് തുക ഏറ്റുവാങ്ങി. ചടങ്ങിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി മുഖ്യതിഥി ആയി. ബാങ്ക് സെക്രട്ടറി ഇൻ ചാർജ് രാജു മാത്യു, എടവക ഗ്രാമപഞ്ചായത്ത് അംഗം സി. എം. സന്തോഷ്‌, ജീവനക്കാരായ ഷാന്റി അബ്രഹാം, എ. സന്തോഷ്‌,കെ. വി. ചാക്കോ , സി. ആർ. രമേശൻ, സുജിലേഷ്, ഷൈനി സനൽ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *