April 24, 2026

രക്തദാന ക്യാമ്പിൽ പങ്കാളികളായി എൻ.ജി.ഒ. അസോസിയേഷൻ

0
IMG-20210614-WA0030.jpg
By ന്യൂസ് വയനാട് ബ്യൂറോ
രക്തദാന ക്യാമ്പിൽ പങ്കാളികളായി എൻ.ജി.ഒ. അസോസിയേഷൻ
ജൂൺ 14 രക്തദാന ദിനത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റിയംഗങ്ങൾ വയനാട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പിൽ രക്തം നല്കി പങ്കാളികളായി. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് ,ജില്ലാ ട്രഷറർ ഷാജി കെ.ടി. ,സംസ്ഥാന സെക്രട്ടേറിയേറ്റംഗം എൻ.ജെ. ഷിബു ,ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി.അനിൽകുമാർ ,മാനന്തവാടി ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി .അഗസ്റ്റ്യൻ ,ബ്രാഞ്ച് ട്രഷറർ സിനീഷ് ജോസഫ് ,കമ്മറ്റിയംഗങ്ങളായ ഷിജിൽ സ്റ്റീഫൻ ,ജയേഷ് ,ശിവൻ പുതുശ്ശേരി എന്നിവർ പങ്കെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *