October 18, 2026

മരം മുറികേസ് ; ഇന്ന്സംഘം വയനാട്ടിൽ എത്തും

0
By ന്യൂസ് വയനാട് ബ്യൂറോ
മരം മുറികേസ് ; ഇന്ന്സംഘം വയനാട്ടിൽ എത്തും

മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടില്‍ എത്തും. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  എത്തുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മരം കൊള്ള നടന്ന മുട്ടില്‍ സൗത്ത് വില്ലേജിലെ വിവിധയിടങ്ങളില്‍ സംഘം സന്ദര്‍ശിക്കും.ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ ഭൂമിയില്‍ നിന്നും ഈട്ടിമരം മുറിച്ചുമാറ്റിയ സ്ഥലങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കും
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *