ബാറുകളും ബെവ് കോയും തുറക്കാമെങ്കിൽ ആരാധനാലയങ്ങൾക്കും ഇളവ് അനുവധിക്കണമെന്ന് ലഹരി നിർമ്മാർജന സമിതി


Ad
മാനന്തവാടി:  ബാറുകളും ബെവ് കോയും തുറക്കാമെങ്കിൽ ആരാധനാലയങ്ങൾക്കും ഇളവ് അനുവധിക്കണമെന്ന് ലഹരി നിർമ്മാർജന സമിതി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അബ്ദുള്ള വി.ജനറൽ സെക്രട്രറി അസിസ് വെള്ളമുണ്ട എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *