April 24, 2026

കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി

0
IMG-20210616-WA0062.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി
തലപ്പുഴ ഗോദാവരി കോളനിയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് നടത്തി. 18 വയസിനും 44 വയസിനും ഇടയിലുള്ള 205 പേർക്ക് വാക്സിൻ നൽകി.
മെഡിക്കൽ ഓഫീസർ ഡോ നീതു, ജെഎച്ച്ഐ ഗോപാലകൃഷ്ണൻ ,സിന്ധു മോൾ, ആശാ വർക്കർ വിൻസി ജോൺസൺ, പ്രമോട്ടർ ബാലകൃഷ്ണൻ, സീത ബാലൻ, ഊരുമൂപ്പൻ സി പി രാജൻ, അനിഷ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കമ്യൂണിറ്റി ഹാളിൽ വച്ചു നടന്ന ക്യാമ്പിൽ ഗോദാവരി ദുരന്ത നിവാരണ സേനാംഗങ്ങളും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *