April 24, 2026

പടിഞ്ഞാറത്തറയിൽ കെ.എം. സി.സിയുടെ കുടിവെള്ള സംവിധാനം

0
IMG-20210616-WA0070.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ :കാപ്പും കുന്ന് പി എച്ച്.സി യിൽ വരുന്ന  രോഗികൾക്ക് ആശ്വാസമാകുവാൻ  പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി . ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി. ബാലൻ  സമർപ്പിച്ചു,
 ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം മുഹമ്മദ് ബഷീർ മുഖ്യാതിഥി ആയിരുന്നു,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.അസ്മ, പടിഞ്ഞാറത്തറ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ജസീല ളംറത്ത്,  ക്ഷേമ കാര്യ സമിതി ചെയർമാൻ  എം.പി നൗഷാദ് വാർഡ് മെമ്പർമാരായ   ബഷീർ ഈന്തൻ ,സാജിത നൗഷാദ്, കെ. അനീഷ്,മുസ്ലിം ലീഗ്  നേതാക്കന്മാരായ  എൻ.പി ഷംസുദ്ധീൻ,  മമ്മൂട്ടി കളത്തിൽ, കെ. ഹാരിസ്, സി.കെനവാസ്, കെ.ഷമീർ  , ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡന്റ്‌ സി.കെ അലി, കോർഡിനേറ്റർ അച്ചൂസ് അഷ്‌റഫ്‌, ഫൈസൽ മച്ചിങ്ങൾ തുടങ്ങിയവർ സന്നിഹതരായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *