April 24, 2026

ഇന്ധനവില വർധനയിൽ പ്രതിഷേധം:-

0
IMG-20210618-WA0000.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂർ: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചും ഇന്ധനങ്ങളെ GST യിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കൺസ്ട്രക്ഷൻ എക്വൂപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ മേഖല കമ്മിറ്റി നഗരത്തിലെ പെട്രോൾ പമ്പിനുമുമ്പിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രതീകാത്മക നിൽപ്പ് സമരം സംഘടിപ്പിച്ചു.ജി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
മുൻ സംസ്ഥാന പ്രസിഡന്റ് കാടാച്ചിറ ബാബു ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ അഭിവാദ്യം അർപ്പിച്ചു.
ഷാജിഏച്ചൂർ,റോയ് ജി,
രൂപേഷ്, ജിതിൻ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *