September 21, 2026

തയ്യല്‍ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം

0
images.jpeg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ തയ്യല്‍ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കുന്നു. ലേബര്‍ കമ്മീഷണറുടെ www.boardswelfareassistance.lc.kerala.gov.in
വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഒന്നാംഘട്ട ധനസഹായം ലഭിച്ചിട്ടുള്ളവര്‍ ഇത്തവണ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 04936 206426.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *