July 15, 2026

ഗോവയിൽ പണിക്ക് പോയ എടവക കമ്മോം സ്വദേശിക്ക് ദാരുണാന്ത്യം

0
IMG-20210621-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗോവയിൽ പണിക്ക് പോയ എടവക കമ്മോം സ്വദേശിക്ക് ദാരുണാന്ത്യം

എടവകയിൽ നിന്നും മരത്തടി പണിക്കായി ഗോവയിലേക്ക് പോയ തൊഴിലാളി അപകടത്തിൽ പെട്ട് മരിച്ചു. എടവക കമ്മോത്ത് താമസിക്കുന്ന ചാവൽതൊടി സെെദലവി (49) ആണ് മരിച്ചത്. മരം മുറിക്കുന്നതിനിടെ മരത്തടി ദേഹത്ത് വീണാണ് മരണമെന്നാണ് ലഭിക്കുന്ന വിവരം. 12 ദിവസങ്ങൾക്ക് മുമ്പാണ് സെെദലവി സുഹൃത്തുക്കളായ തൊഴിലാളികളോടാെപ്പം ഗോവയിലേക്ക് മരപ്പണിക്കായി പോയത്. മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഭാര്യ: കുൽസു. മക്കൾ : റഹീന, റാഷിക്ക് , റംഷീന . മരുമകൻ : നിസാർ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *