ലക്ഷദ്വീപിനെ കര്‍ണാടക ഹൈക്കോടതി പരിധിയിലേക്ക് മാറ്റാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്, നിഷേധിച്ച്‌ ഭരണകൂടം


Ad

കവരത്തി: ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ നിയമപരമായ അധികാരപരിധിയില്‍ നിന്ന് മാറ്റാന്‍ നീക്കം ഊര്‍ജിതമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക ഹൈക്കോടതിയുടെ നിയമാധികാരപരിധിയിലേക്ക് ലക്ഷദ്വീപിനെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അഡ്മിനിസ്ട്രേഷനെതിരെ നിരവധി കേസുകള്‍ കേരള ഹൈക്കോടതിയില്‍ വന്ന സാഹചര്യത്തിലാണ് നീക്കം എന്നാണ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയത്. എന്നാല്‍ ഇത് ദ്വീപ് ഭരണകൂടം നിഷേധിച്ചു.

അത്തരത്തിലുള്ള എല്ലാ വാര്‍ത്തകളും തെറ്റാണെന്നും ജില്ലാ കളക്ടറായ എസ് അസ്കര്‍ അലി ഐഎഎസ് വ്യക്തമാക്കി

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *