വിദ്യാർഥികൾക്ക് ടെലിവിഷനും മൊബൈൽഫോണും വിതരണം ചെയ്തു


Ad
വിദ്യാർഥികൾക്ക് ടെലിവിഷനും മൊബൈൽഫോണും വിതരണം ചെയ്തു  
മാനന്തവാടി: എംവി ശ്രേയാംസ് കുമാര്‍ എംപിയുടെ നേതൃത്വത്തില്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ നിര്‍ധനരായ 7 വിദ്യാർഥികൾക്ക് ടെലിവിഷനും, മൊബൈല്‍ ഫോണും വിതരണം ചെയ്തു.വിവിധ കേന്ദ്രങ്ങളില്‍ ഗായത്രി ശ്രേയാംസ് കുമാര്‍, അഡ്വ: ടി ആര്‍ സന്തോഷ് കുമാര്‍, ഡോ: ഗോകുല്‍ ദേവ്, ഷബീര്‍ അലി, അനില്‍ രാമന്‍, ചന്ദ്ര ബോസ്, ക്രിസ്റ്റീന ജോസ്, അര്‍ജുന്‍ ആചാര്യ, ബേബി കാട്ടിക്കുളം എന്നിവര്‍ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *