June 25, 2026

ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ അപകീർത്തിപ്പെടുത്താൻ ശ്രമം ; എസ് പിക്ക് പരാതി നൽകി

0
bjp-659696.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ അപകീർത്തിപ്പെടുത്താൻ ശ്രമം ; എസ് പിക്ക് പരാതി നൽകി

കൽപ്പറ്റ: ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കറിനെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച വിജയൻ എന്ന വ്യക്തിക്കെതിരെ ബി.ജെ.പി നേതാക്കൾ ജില്ലാ സൂപ്രണ്ടിന് പരാതി നൽകി. ഇയാളുടെ അക്കൗണ്ടിൽ നിന്നും കഴിഞ്ഞ ഒന്നര വർഷമായി നിരന്തരം അപകീർത്തിപ്പെടുത്തുയാണെന്നാണ് പരാതിയിൽ പറയുന്നത്. പൊതു പ്രവർത്തകൻ എന്ന നിലയിൽ മാനസികമായി ഇത് പ്രയാസം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രവർത്തന ചെയ്യുന്ന വ്യക്തിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *