August 6, 2026

കോവിഡ് ; സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് ;  സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം

കൽപ്പറ്റ: കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മാനന്തവാടി സുസുക്കി ഷോറൂമില്‍ ജൂണ്‍ 23 വരെ ജോലി ചെയ്ത വ്യക്തി, അമ്പലവയല്‍ തോമാട്ടുചാല്‍ പാല്‍ സൊസൈറ്റിയില്‍ ജൂണ്‍ 22 വരെ ജോലി ചെയ്ത വ്യക്തി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുനെല്ലി പാഴത്തോട്ടം കോളനി, അമ്പലവയല്‍ താന്നിവയല്‍ കോളനി,
പൂതാടി വേബിലത്തു കോളനി എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *