അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ് പരിശീലന പരിപാടി


Ad
അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ് പരിശീലന പരിപാടി

കൽപ്പറ്റ : വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെയ്നബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പരിപാടിയുടെ ആദ്യഘട്ട പരിശീലനം നടത്തുന്നു. ജൂലൈ 1 ന് 10.30 മുതല്‍ 12.30 വരെയും 2 മുതല്‍ 4 വരെയുമാണ് പരിശീലനം. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്നതാണ് പരിശീലനത്തില്‍ കാര്‍ഷിക- ഭക്ഷ്യസംസ്കരണ- മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.kied.info വെബ്സൈറ്റ് സന്ദര്‍ശിക്കുക.
7012376994, 9656412852 നമ്പറുകളില്‍ ജില്ല വ്യവസായ
കേന്ദ്രവുമായും ബന്ധപ്പെടാം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *