July 16, 2026

Beauty tips; മുഖം വെളുത്തു തിളങ്ങാൻ ഉരുളക്കിഴങ്ങ് ഫേസ് പാക്ക്

0
IMG-20210629-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
Beauty tips; 

മുഖം വെളുത്തു തിളങ്ങാൻ ഉരുളക്കിഴങ്ങ് ഫേസ് പാക്ക്
തയ്യാറാക്കിയത്
ശോഭ ജോഷി
ലിയ ബ്യൂട്ടിപാർലർ
പഞ്ചായത്ത്‌ ഓഫീസിന് എതിർവശം, പടിഞ്ഞാറത്തറ
ആവശ്യമുള്ള സാധനങ്ങൾ
തൈര് :1 ടേബിൾ സ്പൂൺ
കടലപ്പൊടി 1 ടേബിൾ സ്പൂൺ
ഉരുളക്കിറങ്ങ്: 1/2
തക്കാളി :1/2
ഫേസ് പാക്ക് തയാറാക്കുന്ന വിധം
തക്കാളിയുടെ പകുതിയും ഉരുളകിഴങ്ങിന്റെ പകുതിയും ഒരു മിക്സിയിൽ ഇട്ട് അരച്ചെടുക്കുക, അതിലേക്കു കടലപ്പൊടിയും തൈരും ചേർത്ത് നന്നായി ഇളക്കി കുഴമ്പ് പരുവമാക്കുക. മുഖം നന്നായി കഴുകിയ ശേഷം മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ മൂന്നു ദിവസം ഇത് ചെയ്യാം. ഈ പാക്ക് ചെയ്യുമ്പോൾ വൈകുന്നേര സമയങ്ങളിൽ ചെയ്യുന്നതാണ് നല്ലത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *