April 23, 2026

Health tips; പെൺകുഞ്ഞുങ്ങളിൽ വളർത്താതിരിക്കാം ചില തെറ്റിദ്ധാരണകൾ …

0
IMG-20210630-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
Health tips; 

പെൺകുഞ്ഞുങ്ങളിൽ വളർത്താതിരിക്കാം ചില തെറ്റിദ്ധാരണകൾ … 
ഡോ. ശ്രുതി ഇ.ജെ BAMS,MD
ഫാത്തിമ ആയുർവേദ ക്ലിനിക്
കമ്പളക്കാട്
ph: 8893656595
സ്ത്രീകളുടെ ശരീരം ധാരാളം വേദനകൾ സഹിക്കാൻ വിധിക്കപ്പെട്ടതാണ് എന്ന ധാരണ ഒരിക്കലും പെൺകുഞ്ഞുങ്ങളുടെ മനസ്സിലേക്ക് പകരാതിരിക്കുക. ലോകം കൽപ്പിച്ചു തരുന്ന ന്യൂനതകൾക്കപ്പുറം സ്ത്രീ ശരീരത്തിന്റെയും മനസ്സിന്റെയും അതിരുകൾ വിശാലമാണെന്ന് അവളെ ബോധിപ്പിക്കുക. 
  ആർത്തവവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും സഹിക്കാൻ പഠിപ്പിക്കാതെ അത് സന്തോഷത്തോടെ ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുക.
മനസ്സറിഞ്ഞ് സ്നേഹിക്കാനും ഉള്ളുതുറന്ന് സന്തോഷിക്കാനും ദുരിതം വരുമ്പോൾ വഴി മാറി നടക്കാനുള്ള ഉള്ള പിന്തുണ മാത്രം മതി ഉള്ളിലെ സ്ത്രീയെ അവൾക്ക് തിരിച്ചറിയാൻ. അത് ഈ ലോകത്തെ തന്നെ മാറ്റിമറിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *