വനമിത്ര അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു


Ad
വനമിത്ര അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2021-22 ല്‍ വനമിത
അവാര്‍ഡ് നല്‍കുന്നു. 25000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധസസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയില്‍ നിന്നും ഒരു അവാര്‍ഡ് വീതം നല്‍കും. ജില്ലയില്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ ജൂലായ് 31 നു മുമ്പായി കല്‍പ്പറ്റയിലുളള സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസി. കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04936 202623
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *