April 26, 2024

രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂടി. ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്.

0
N294919724d393683720e335820f4e2485492bb58c450dc4fa6133e065568e0ca10addeda4.jpg
തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂടി. ലിറ്ററിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ഡീസല്‍ വില ഇന്നു കൂട്ടിയിട്ടില്ല.

ഈ ​വ​ര്‍​ഷം മാ​ത്രം 56 ത​വ​ണ​യാ​ണു ഇ​ന്ധ​ന വി​ല കൂ​ട്ടി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു നി​ര്‍​ത്തി​വ​ച്ച ശേ​ഷം ഇ​ന്ധ​ന​വി​ല ക​ഴി​ഞ്ഞ മേ​യ് നാ​ലു മു​ത​ല്‍ മാ​ത്രം 33 ത​വ​ണ വി​ല കൂ​ട്ടി. 12 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പെ​ട്രോ​ള്‍ വി​ല 100 രൂ​പ​യ്ക്കു മു​ക​ളി​ലാ​യി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *