യൂത്ത് കോൺഗ്രസ് എടവക മണ്ഡലം കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു


Ad
യൂത്ത് കോൺഗ്രസ് എടവക മണ്ഡലം കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു
പാലമുക്ക് : യൂത്ത് കോൺഗ്രസ് എടവക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവകയിലെ പത്തൊമ്പതാം വാർഡിലെ  നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്.ബി പ്രദീപ് മാസ്റ്റർ പരിവാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫൈസൽ ആലംമ്പാടി അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം ജിൽസൺ തൂപ്പുകര നിർവഹിച്ചു. എടവക മണ്ഡലം കമ്മിറ്റിയുടെ ടീഷർട്ട് പ്രകാശനം അസീസ് വാളാട് നിർവഹിച്ചു. ഷിൽസൺ കോക്കണ്ടത്തിൽ , ശരത് ലാൽ, ബൈജു പുത്തൻപുരയ്ക്കൽ, മൊയ്തു, നിസാം എന്നിവർ സംസാരിച്ചു. സഹദ് നന്ദി പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *