November 2, 2026

ഇന്ധന വിലവർധന: കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ധന വിലവർധന: കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി

മാനന്തവാടി ∙ ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ്
കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. കേന്ദ്ര സംസ്ഥാന
സർക്കാരുകൾ കോവിഡ് കാലത്ത് പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്നത്
അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. മണ്ഡലം കോൺഗ്രസ്
കമ്മിറ്റി പ്രസിഡന്റ് ഡെന്നിസൺ കണിയാരം ഉദ്ഘാടനം ചെയതു. മഹിളാ കോൺഗ്രസ്
മണ്ഡലം പ്രസിഡന്റ് മേരി ദേവസ്യ അധ്യക്ഷത വഹിച്ചു. റഷീദ് നിലാംബരി, ജിൻസ്
ഫാൻ്റസി, അശോകൻ കൊയിലേരി, നിസാം ചില്ലു, ഗിരിജ മോഹൻദാസ് എന്നിവർ
സംസാരിച്ചു .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *