June 4, 2026

വി ചെൽസസിനി കോഴിക്കോട് സബ് കളക്ടറായി ചുമതലയേറ്റു

0
n29609816652bf1b6680b8ee797ff4862b2c62af29e8bd037e7a11df3df270251bc340c2cc.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്: കന്യാകുമാരി സ്വദേശിനി വി ചെല്‍സസിനി കോഴിക്കോട് സബ് കലക്ടറായി ചുമതലയേറ്റു. ചെന്നൈയില്‍നിന്നു ബിഇ സിവില്‍ എന്‍ജിനീയറിങ് ബിരുദം നേടിയശേഷം 2017ല്‍ ഐആര്‍എസ് നേടി ഇന്‍കം ടാക്‌സ് വകുപ്പില്‍ സേവനം അനുഷ്ഠിച്ചു വരുന്നതിനിടെയാണ് 2019ല്‍ ഐഎഎസ് കരസ്ഥമാക്കിയത്. പരിശീലനത്തിന്റെ ഭാഗമായി പത്തനംതിട്ട അസി. കലക്ടര്‍ പദവി വഹിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *