April 24, 2026

ഇന്നും ശക്തമായ മഴ ;ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

0
n297962434ec1702f9ee257d3751afbe0bf5c016760c01ae36633d12caf55897276cebebf2.jpg
By ന്യൂസ് വയനാട് ബ്യൂറോ

ഇന്നും ശക്തമായ മഴ ഉള്ളതിനാല്‍ ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. ഈമാസം 16 വരെ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്.

അതേസമയം നാളെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *