November 2, 2026

ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

0
Screenshot_20210721-154554_Google.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

കൽപ്പറ്റ: കോഴയാരോപണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കൽപ്പറ്റയിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് ഉച്ചക്ക് ഒന്നരയോടെയാണ്. ബിജെപി സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *