കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ കെ എം എ റമദാൻ ക്വിസ്സ് പ്രൈസ് അബ്ശറലി പീച്ചങ്കോടിന്
കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ കെ എം എ റമദാൻ ക്വിസ്സ് പ്രൈസ് അബ്ശറലി പീച്ചങ്കോടിന്
പീച്ചൻകോട് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (KKMA)നടത്തിയ റമദാൻ ക്വിസ്സ്മത്സരത്തിൽ വിജയിച്ച അബ്ശറലി പറമ്പത്തിനുള്ള മൊമെന്റോ KKMA പ്രധിനിധി ശറഫുദ്ധീൻ വള്ളി നൽകി.
KKMA യുടെ ഉപഹാരം പീച്ചൻകോട് മഹല്ല് ട്രഷറർ നാസർ ചക്കര നൽകി
ചടങ്ങിൽ ഖത്തർ KMCC സെക്രട്ടറി യുസഫ് മുതിര skssf ശാഖ പ്രസിഡന്റ് ഷബീർ പറമ്പത്ത്, റഫീഖ് കളിയാർ. യുവ എഴുത്തുകാരനും കഥാകൃത്തുമായ റഫ്നാസ് മക്കിയാട്, ശംസുദ്ധീൻ മൗലവി മക്കിയാട്. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
അബ്ഷർഅലി മഅ•ദിനുൽ ഉലൂം മദ്രസ്സ, AUP സ്കൂൾ ദ്വാരക എന്നിവിടങ്ങളിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ്
പിതാവ് അലി NP പീച്ചൻകോട് (KMCC എടവക പഞ്ചായത്ത് ജ:സെക്രട്ടറി ), മാതാവ് റസീന
സഹോദരങ്ങൾ ആദിർ അഹമ്മദ്
(ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി വാകേരി )
അമീന റബീഅ GUPS പീച്ചൻകോട്.
Leave a Reply