July 14, 2026

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി

0
7301698c-8d8c-49b7-b0e8-8df3161a67ba.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി

കല്‍പ്പറ്റ: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ ഈ കേസിലെ പ്രതിയായ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് കെ കെ രാജേന്ദ്രന്‍, ഗിരീഷ് കല്‍പ്പറ്റ, എസ് മണി, സെബാസ്റ്റിന്‍, ശശികുമാര്‍, വിനോദ് കുമാര്‍, സുഭാഷ്, സുനീര്‍ ഇത്തിക്കല്‍, സന്തോഷ് കൈനാട്ടി, കെ വാസു, ഹര്‍ഷല്‍ കോന്നാടന്‍, കെ ആന്റോ , പ്രതാപന്‍, ഷബ് നാസ് എന്നിവര്‍ നേതൃത്വം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *