July 14, 2026

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിക്കുന്നതിനെതിരെ എഐടിയുസി ധര്‍ണ നടത്തി

0
IMG-20210901-WA0106.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റൊഴിക്കുന്നതിനെതിരെ എഐടിയുസി ജില്ലയിൽ പ്രതിഷേധ ധര്‍ണകള്‍ നടത്തി. മേപ്പാടിയില്‍ സംസ്ഥാന സെക്രട്ടറി പി കെ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. സി സഹദേവന്‍, മഹിതാ മൂര്‍ത്തി, ജോസഫ് മാത്യു പ്രസംഗിച്ചു. കണിയാമ്പറ്റയില്‍ ജില്ലാ സെക്രട്ടറി സി എസ് സ്റ്റാന്‍ലിന്‍ ഉദ്ഘാടനം ചെയ്തു. അമ്പി ചിറയിൽ, അബൂബക്കർ, കൃഷ്ണകുമാർ , ജയ്സൺ ലൂയീസ്, മേജോ ജോൺ, മുത്തലിബ് കോയണ്ണി പ്രസംഗിച്ചു. ചൂരല്‍മലയില്‍ വി യൂസഫ് ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *