ഇഗ്നോ പ്രവേശനം സെപ്റ്റംബർ 15 വരെ


Ad
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) യുടെ 2021 ജുലൈ സെഷനിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സെപ്റ്റംബർ 15 വരെ നീട്ടി.
വിവിധ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഇഗ്നോ വെബ് സൈറ്റിലൂടെ ഓൺലൈനായി അ പേക്ഷിക്കാം. 
 ഡിഗ്രി കോഴ്സുകളിലേക്ക് ചേരുന്ന എസ് സി, എസ് ടി വിഭാഗങ്ങൾക്ക് ഫീസ് അടക്കേണ്ടതില്ല. ഇവർ അപേക്ഷ ഫോമിനോടൊപ്പം കമ്മ്യുണിറ്റി സർട്ടിഫിക്കേറ്റ് ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് മാനന്തവാടി മേരി മാതാ ആട് സ് ആന്റ് സയൻസ് കോളേജിലെ ഇഗ്നോ സ്റ്റഡി സെന്ററവുമായി ബന്ധപ്പെടുക. 94969 35765.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *