ഉന്നത വിജയം നേടിയവരെ ആദരിച്ചു


Ad
പിച്ചംങ്കോട് : യൂത്ത് കോൺഗ്രസ് എടവക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ വീടുകളിൽ ചെന്ന് ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഫൈസൽ ആലമ്പാടി, ഷിൽസൻ,നിധിൻ തോണിച്ചാൽ,റശീദ്,റാഷിദ്,തുടങ്ങിയവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *