August 10, 2026

പൊതുമരാമത്ത് – മരം ലേലം ആറിന്

0
IMG-20210903-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
മരം ലേലം
പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍) അമ്പലവയല്‍ സെക്ഷന്റെ കീഴിലെ സുല്‍ത്താന്‍ ബത്തേരി ചേരമ്പാടി റോഡില്‍ സ്ഥിതി ചെയ്യുന്ന 11 മരങ്ങളും  ശിഖരങ്ങളും ലേലം ചെയ്യുന്നു. സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം ഓഫീസില്‍ സെപ്റ്റംബര്‍ 6 ന് ഉച്ചയ്ക്ക് 12 മുതല്‍  ലേലം നടക്കും.  ഫോണ്‍ 04936 261707
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *