August 30, 2026

നീലഗിരി കോളേജ് സ്പോർട്ട്സ് അക്കാദമി ഗോഗുലം എഫ്.സി ഫുട്ബോൾ ക്ലബ്ബുമായി കൈകോർക്കുന്നു.

0
IMG_20210903_065342.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഗോഗുലം എഫ്.സി. ഫുട്ബോൾ ക്ലബ് നീലഗിരി കോളേജ് കായിക വിഭാഗം സ്പോർട്ട്സ് അക്കാദമിയുമായ് കൈകോർക്കുന്നു.
നീലഗിരി കോളേജ് കായിക വിഭാഗം സ്പോർട്ട്സ് അക്കാദമി ,ഇന്ത്യയിലെ തന്നെ നംബർ വൺ ഫുട്ബോൾ ക്ലബ് ഗോഗുലം എഫ്.സി. നീലഗിരി കോളേജിൻ്റ ഭാഗമാകുന്നു ടെക്കനിക്കൽ കമ്മിറ്റി അംഗങ്ങൾ സി.ഇ.ഓ.
ഡോ.അശോക് കുമാർ, ഓപ്പ്റേഷൻ മാനേജർ ഉണ്ണികൃഷ്ണൻ.മാർക്കറ്റിംങ്ങ് മനേജർ റിച്ചാർഡ് എന്നിവർ പരിശോധന നടത്തുകയും പോസ്റ്റീവ് നിർദ്ദേശങ്ങൾ അറിയിക്കുകയും ചെയ്തു. നീലഗിരി വയനാട്‌ ജില്ലയിലെ  കായികപ്രതിഭകൾക്ക് അവസരം സൃഷ്ഠിക്കുകയാണന്ന് മനേജിംങ്ങ് ഡയറക്ടർ റാഷിദ് ഗസ്സാലി പറഞ്ഞു പ്രിൻസിപ്പാൾ ഡോ.സിറാജുദീൻ, കായിക വിഭാഗം മേധാവി സരിൽ വർഗീസ്, പി.ആർ.ഓ.ഉമ്മർ, ചീഫ് കോച്ച് സന്തോഷ് ട്രാഫി പോലീസ്  താരം സി .എ. സത്യൻ അക്കാദമി മിഷൻ ടീം പ്രവർത്തകർ ,കരുണാകരൻ, മുത്തുകുമാർ ,സ്റ്റീഫൻ, ഹരീഷ്, എന്നിവർ നേതൃത്വം നൽകി.നവംബർ മാസത്തോടു കൂടി ഗോഗുലം എഫ്.സി.യുടെയും നീലഗിരി കോളേജ് സ്പോർട്സ് അക്കാദിമിയുടെയും ,
നേതൃത്വത്തിൽ കോച്ചിംങ്ങ് ക്യാമ്പ് ആരംഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *