June 4, 2026

മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ നിർമ്മൽ ബേബിയെ അനുമോദിച്ചു

0
IMG-20210903-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരിയോട്: മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ നിർമ്മൽ ബേബിയെ ഡി വൈ എഫ് ഐ പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. ഡി വൈ എഫ് ഐ തരിയോട് മേഖലാ കമ്മിറ്റിയുടെ മൊമന്റോ ജില്ലാ സെക്രട്ടറി കെ റഫീഖ് കൈമാറി. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ്, ബ്ലോക്ക് പ്രസിഡന്റ് എം ബിജുലാൽ, തരിയോട് മേഖലാ സെക്രട്ടറി ശരത് ബാബു, ശബ്ന ഷമീർ, ഷമീർ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *