April 24, 2026

കർഷകരുടെ ദേഹത്ത്‌ സ്റ്റാമ്പ്‌ കുത്തിയ സംഭവം ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
IMG-20210903-WA0081.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബാവലി: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കർണാടക അധികൃതർ മലയാളി കർഷകരുടെ ദേഹത്ത് സ്റ്റാമ്പ് കുത്തിയ വിഷയവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർണാടക അതിർത്തിയായ ബാവലിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് മെമ്പർ 
എൻ ടി ഹാരിസ്, കാട്ടിക്കുളം മേഖലാ ട്രഷറർ പ്രിയേഷ്, ശരൻ,ബാവലി യൂണിറ്റ് യൂണിറ്റ് പ്രസിഡണ്ട്‌, റിയാസ്, സുരാത്ത്, സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *