മീനങ്ങാടി: മേന്മ റോഡിൽ പൊട്ടക്കൽ പൈലി (85 ) നിര്യാതനായി


Ad
മീനങ്ങാടി:  
     മേന്മ റോഡിൽ പൊട്ടക്കൽ പൈലി (85 ) നിര്യാതനായി.ഭാര്യ മറിയാമ്മ. മക്കൾ: ലീല ,എൽദോ (അധ്യാപകൻ എൻ.എ.എ.യൂ പി സ്കൂൾ മാനികാവ് ) ,സലോമി (അധ്യാപിക ഗവ: എൽപി സ്കൂൾ കളന്തോട് ), ആനി. മരുമക്കൾ യാക്കോബ്, സജി ( പ്രാധാനാധ്യാപകൻ, വാഴക്കാട് യു പി സ്കൂൾ), ഫെൽസി (അധ്യാപിക എ.യു പി സ്കൂൾ വരദൂർ) സംസ്ക്കാരം 4/9/2021 ശനി രാവിലെ 10.30 ന് മീനങ്ങാടി സെൻ്റ്  പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *