കിണറ്റിൽ വീണ സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തിയ സംഭവം; ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എ എസ് ശ്രീകാന്തിന് സത് സേവനപത്രം


Ad
കൽപ്പറ്റ: കിണറ്റിൽ വീണ സ്ത്രീയെ അതി സാഹസികമായി രക്ഷപ്പെടുത്തിയ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ എ എസ് ശ്രീകാന്തിന് സത് സേവനപത്രം. ഓഗസ്റ്റ് മാസം 10ന് സുൽത്താൻ ബത്തേരി കുപ്പാടി ഭാഗത്ത് 50 അടിയോളം താഴ്ചയിൽ കിണറ്റിൽ വീണ സ്ത്രീയെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകാന്ത് എ എസ് കിണറ്റിൽ സാഹസികമായി ഇറങ്ങി രക്ഷിച്ചതിനാണ് ഈ അംഗീകാരം. ശ്രീകാന്ത് ചീയമ്പം അരിപ്ലാക്കൽ ശിവദാസൻ, കുമാരി (Late) എന്നിവരുടെ മൂന്നാമത്തെ മകനാണ്. ഇപ്പോൾ മാനന്തവാടി അഗ്നി രക്ഷാ നിലയത്തിൽ ജോലി ചെയ്യുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *