September 24, 2026

പുരസ്‌കാര മികവിൽ അമ്പലവയൽ സഹകരണ ബാങ്ക്

0
IMG-20210905-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: വയനാട് ജില്ലയിലെ മികച്ച സഹകരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന പുരസ്‌കാരത്തിന് അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 – 2020 വർഷത്തിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം വിഭാഗത്തിൽ മൂന്നാം സ്ഥാനമാണ് അമ്പലവയൽ സർവ്വീസ് സഹകരണ ബാങ്കിന് ലഭിച്ചത്. ഇത്തരമൊരു മികച്ച നേട്ടം കൈവരിയ്ക്കാൻ സഹകരിച്ച മാന്യ സഹകരികൾക്കും, ഇടപാടുകാർക്കും ബാങ്ക് ഭരണ സമിതിയുടെ നന്ദി രേഖപ്പെടുത്തുന്നതായി ബാങ്ക് പ്രസിഡന്റ് വി വി രാജൻ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *