March 19, 2024

ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിലും 55 നഗരസഭാ ഡിവിഷനുകളിലും തിങ്കളാഴ്ച മുതൽ സമ്പൂര്‍ണ ലോക്ഡൗണ്‍

0
Img 20210904 Wa0089.jpg
കൽപ്പറ്റ : ജനസംഖ്യാനപാത പ്രതിവാര വ്യാപന നിരക്ക് (ഡബ്ലിയു.ഐ.പി.ആര്‍) ഏഴിന് മുകളിലുള്ള ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിലും, 55 നഗരസഭാ ഡിവിഷനുകളിലും തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പഞ്ചായത്തുകളിലെയും, നഗരസഭയിലെയും വാർഡുകള്‍:  (ഡിവിഷന്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍)
കല്‍പ്പറ്റ നഗരസഭ
1 – മണിയങ്കോട്
2 – പുളിയാര്‍മല
3 -ഗവ. ഹൈസ്‌കുള്‍
4 -നെടുങ്ങോട്
5 -എമിലി
6 -കന്യാഗുരുകുലം
8 -സിവില്‍ സ്റ്റേഷന്‍
11 -എമിലിത്തടം
13 -ഗ്രാമത്തുവയല്‍
15 -പുതിയ ബസ് സ്റ്റാന്റ്
16 -പുല്‍പ്പാറ
17 -റാട്ടക്കൊല്ലി
18 -പുത്തൂര്‍വയല്‍ക്വാറി
19 -പുത്തൂര്‍വയല്‍
20 -മടിയൂര്‍ക്കുനി
22 -വെള്ളാരംകുന്ന്
23 -അഡലെയ്ഡ്
24 -ഓണിവയല്‍
26 -എടഗുനി
27 -മുണ്ടേരി  
സുല്‍ത്താന്‍ ബത്തേരി നഗരസഭ
1 –  ആറാം മൈല്‍
2 –  ചെതലയം
7 –  പഴേരി
8 –  കരുവള്ളിക്കുന്ന്
9 –  ആര്‍മാട്
12 – കുപ്പാടി
13 – തിരുനെല്ലി
17 – പാളാക്കര
19 – തൊടുവട്ടി
22 – ഫെയര്‍ലാന്റ്
23 – കട്ടയാട്
24 – സുല്‍ത്താന്‍ ബത്തേരി
25 – പള്ളിക്കണ്ടി
26 – മണിച്ചിറ
28 – പൂമല
30 – ബീനാച്ചി
31 – പൂതിക്കാട്
33 – മന്ദംകൊല്ലി
34 – പഴുപ്പത്തൂര്‍
മാനന്തവാടി നഗരസഭ
1 – പഞ്ചാരക്കൊല്ലി
4 – കല്ലിയോട്ട് 
5 – കല്ലുമൊട്ടംകുന്ന്
7 – ചോയിമൂല
10 – മുദ്രമൂല
12 – കുറുക്കന്‍മൂല
17 – കൊയിലേരി
19 – വള്ളിയൂര്‍ക്കാവ്
21 – മൈത്രിനഗര്‍
22 – ചെറ്റപ്പാലം
23 – ആറാട്ടുതറ
25 – മാനന്തവാടി ടൌണ്‍
26 – താഴെ അങ്ങാടി
29 – പരിയാരംകുന്ന്
31 – പാലാക്കുളി
32 – കുഴിനിലം
എടവക ഗ്രാമപഞ്ചായത്ത്
1 -ഒരപ്പ്
7 -പായോട്
8 -ദ്വാരക
9 -ചെറുവയല്‍
18 -അയിലമൂല
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്
7-കോക്കടവ്
18-മൊതക്കര
പനമരം ഗ്രാമപഞ്ചായത്ത്
4-ചെറുകാട്ടൂര്‍
16-കൈപ്പാട്ടുകുന്ന്
21-അഞ്ചുകുന്ന്
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്
2-പേരിയ
8-തലപ്പുഴ
11-മുതിരേരി
12-പോരൂര്‍
13-പുത്തൂര്‍
14-കാട്ടിമൂല
17-വാളാട്
21-വട്ടോളി
തിരുനെല്ലി ഗ്രാമപഞ്ചായത്ത്
3-അരണമംഗലം
4-അരണപ്പാറ
5-തോല്‍പ്പെട്ടി
8-ആലത്തൂര്‍
9-ബേഗൂര്‍
10-ബാവലി
12-കാട്ടിക്കുളം
13-ഒലിയോട്
14-ഇടയൂര്‍ക്കുന്ന് 
15-തൃശിലേരി
17-മുത്തുമാരി
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്
3-കരിമ്പില്‍
7-തേറ്റമല
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
3-കൊല്ലിവയല്‍
6-വരദൂര്‍
9-കരണി
17-ഇടക്കൊമ്പം
18-ചീക്കല്ലൂര്‍
കോട്ടത്തറ ഗ്രാമപഞ്ചായത്ത്
8-കുന്നത്തായിക്കുന്ന്
മേപ്പാടി ഗ്രാമപഞ്ചായത്ത്
3-ഏഴാം ചിറ
6- മേപ്പാടി ടൌണ്‍
7- പഞ്ചായത്ത് ഓഫീസ്
12-ചൂരല്‍ മല
22-പൂത്തൂര്‍വയല്‍
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്
2-അരപ്പറ്റ എന്‍സി
3-തിനപുരം
6-കല്ലിക്കെണി
10-റിപ്പണ്‍
14- അരപ്പറ്റ എഫ് ഡി
16-മുക്കില്‍ പീടിക
മുട്ടില്‍ ഗ്രാമപഞ്ചായത്ത്
1-മടക്കിമല
2-കുമ്പളാട്
3-പരിയാരം
5-പനംകണ്ടി
8-തെനേരി
9-വാഴവറ്റ
11-കല്ലൂപാടി
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
7-കുറുമണി
9-അരമ്പറ്റക്കുന്ന്
11-പടിഞ്ഞാറത്തറ
പൊഴുതന ഗ്രാമപഞ്ചായത്ത്
1-ഇടിയംവയല്‍
11-അച്ചൂര്‍ നോര്‍ത്ത്
12-വലിയ പാറ
13-കുറിച്യര്‍മല
തരിയോട് ഗ്രാമപഞ്ചായത്ത്
1-തരിയോട്
2-കര്‍ലാട്
9-കാവുമന്ദം
10-കാലിക്കുനി
12-പാമ്പുംകുനി
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്
7- വെങ്ങപ്പള്ളി
9-കോടഞ്ചേരിക്കുന്ന്
വൈത്തിരി ഗ്രാമപഞ്ചായത്ത്
4-തളിമല
6-ചാരിറ്റി
പൂതാടി ഗ്രാമപഞ്ചായത്ത്
1-നടവയല്‍
2-കേളമംഗലം
6-ചുണ്ടക്കൊല്ലി
7-അങ്ങാടിശേരി
11-മൂടക്കൊല്ലി
12-വാകേരി
13-കല്ലൂര്‍കുന്ന്
16-കേണിച്ചിറ
20-പൂതാടി
21-കോട്ടവയല്‍
22-ചെറുകുന്ന്
നെന്‍മേനി ഗ്രാമപഞ്ചായത്ത്
2-മലവയല്‍
3-കുന്താണി
4-മലങ്കര
5-പുത്തന്‍കുന്ന്
7-ചെറുമാട്
10-ഈസ്റ്റ് ചീരാല്‍
11-നമ്പ്യാര്‍കുന്ന്
12-ചീരാല്‍
13-കല്ലിങ്കര
14-താഴത്തൂര്‍
15-മംഗലം
18-ചുള്ളിയോട്
19-താളൂര്‍
20-കരടിപ്പാറ
21-തൊവരിമല
22-മാളിക
23-എടക്കല്‍
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
1-കാരച്ചാല്‍
3-ആയിരംകൊല്ലി
4-കുപ്പമുടി
5-അമ്പലവയല്‍ ഈസ്റ്റ്
7-നീര്‍ച്ചാല്‍
8-ആണ്ടൂര്‍
9-പാമ്പള
11-കമ്പാളക്കൊല്ലി
12-തോമാട്ടുചാല്‍
14-പെരുമ്പാടിക്കുന്ന്
15-പുറ്റാട്
18-മഞ്ഞപ്പാറ
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
2-അപ്പാട്
4-സിസി
6-കൊളഗപ്പാറ
9-ചീരാംകുന്ന്
11-കാക്കവയല്‍
12-കോലമ്പറ്റ
13-മീനങ്ങാടി
14-പുറക്കാടി
16-പന്നിമുണ്ട
17-കാപ്പിക്കുന്ന്
18-പാലക്കമൂല
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്
1-വടക്കനാട്
3-വള്ളുവാടി
5-പിലാക്കാവ്
6-കല്ലൂര്‍
7-കല്ലുമുക്ക്
9-പൊന്‍കുഴി
14-നാഗരംകുന്ന്
16-നായ്ക്കട്ടി
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്
14-ഏരിയപ്പള്ളി
19-പാക്കം
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്
4-മരക്കടവ്
14-ഇരിപ്പൂട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *