September 12, 2026

ബാഡ്മിന്റൺ ഇൻഡോർ കോർട്ട് ഉദ്ഘാടനം ചെയ്തു

0
IMG-20210905-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: കുപ്പാടിത്തറ നോർത്ത് നാലാം വാർഡിൽ ഫാൽക്കൻ സ്മാഷ് ബാഡ്മിന്റൺ ഇൻഡോർ കോർട്ട് ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ മുഹമ്മദ്‌ ബഷീർ എം എം ഉദ്ഘടനം ചെയ്തു. വാർഡ് മെമ്പർമാരായ ബഷീർ ഈന്തൻ, ബുഷ്‌റ വൈശ്യൻ, ഫാൽക്കൻ അംഗങ്ങൾ, പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. മുഹമ്മദാലി മാഷ് അധ്യക്ഷത വഹിച്ചു. ഷമീർ കെ ഇ സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *