ടെക്നിക്കൽ ഹൈസ്കൂളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


Ad
മാനന്തവാടി : ടെക്നിക്കൽ ഹൈസ്കൂളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
 ടെക്നിക്കൽ ഹൈസ്കൂളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 11 വിദ്യാർത്ഥികൾക്ക് സ്ഥാപനത്തിലെ ഒന്നും രണ്ടും മൂന്നും ബാച്ച് വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ ക്യാഷ് അവാർഡും ഫലകവും എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്- ബി. പ്രദീപ് വിതരണം ചെയ്തു. കൂടാതെ ഇലക്ട്രിക് സൈക്കിൾ നിർമ്മിച്ച ഈ സ്ഥാപനത്തിലെ ബാസിത്തിനും സ്വീകരണം നൽകി. എടവക പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽ ഹമീദ് ,വാർഡ് നമ്പർ വൽസലൻ ,പൂർവ്വ വിദ്യാർത്ഥികളുടെ കോ-ഓർഡിനേറ്റർ പി.ടി.സുഭാഷ് ,ശ്രീനിവാസൻ ,സ്കൂൾ സൂപ്രണ്ട് എം.ദിലീപ് എന്നിവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *