പനമരം പൗരസമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


Ad
പനമരം: പൗരസമിതിയുടെ പുതിയ ഭാരവാഹികളായി അഡ്വ. ജോർജ് വാത്തു പറമ്പിൽ (ചെയർമാൻ), റസാക്ക് സി. പച്ചിലക്കാട് (കൺവീനർ), വി.ബി രാജൻ (ട്രഷറർ),
പി.എൻ അനിൽ കുമാർ (വൈ.ചെയർമാൻ), കാദറുകുട്ടി കാര്യാട്ട് (ജോ.കൺവീനർ) എന്നിവരെയും, എം.ആർ രാമകൃഷ്ണൻ , അജ്മൽ തിരുവാൾ
(രക്ഷാധികാരികൾ ), ഉപദേശക സമിതി ചെയർമാൻ കെ.സി സഹദ്, കൺവീനർ എം. ശ്രീജിത്ത്, പി.ആർ.ഒ മൂസ കൂളിവയൽ, എക്സികുട്ടീവ് അംഗങ്ങളായി സി.എസ് അനിൽകുമാർ, അനീഷ് ബി.എസ്.എൻ. എൽ എന്നിവരെയും തിരഞ്ഞെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *