September 12, 2026

നവ്യ പൗലോസിന് വയനാട് സിറ്റി ക്ലബ്ബ് ആദരവ് നൽകി

0
IMG-20210905-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: പോണ്ടിച്ചേരി സെൻഡ്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷ്യനിൽ ഡോക്ടറേറ്റ് നേടിയ പുൽപ്പളളി താനി തെരുവ് നീറന്താനത്ത് നവ്യ പൗലോസിന് വയനാട് സിറ്റി ക്ലബ്ബ് ട്രോഫി നൽകി ആദരിച്ചു. ജയശ്രീ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ കെ.ആർ.ജയരാജ് ഉപഹാരം നൽകി. പി.എ ഡീവൻസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉലഹന്നാൻ, ബെന്നി മാത്യു, ലിയോ പോൾ, ബേസിൽ സജി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *