യുവജനകൂട്ടായ്മ സ്കൂൾ പരിസരം ശുചീകരിച്ചു


Ad
തരിയോട്: എച്ച് എസ് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ തരിയോട് ഹയർ സെക്കൻഡറി സ്‌കൂൾ പരിസരം ശുചീകരിച്ചു. വാർഡ് മെമ്പർ വിജയൻ തോട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. രാജു തേക്കുംക്കാട്ടിൽ, സിയാബ് കളത്തിൽ, അഫ്‌നാസ് പുല്ലാനിപുറം, ഷംസുദ്ദീൻ പുന്നാര, ഷൈലേഷ് കെ.സി, ജോബി തെക്കേക്കുന്നേൽ, സന്തോഷ് കോരംകുളം, മൊയ്‌തീൻ കുഞ്ഞി പുള്ളാട്ടിൽ എന്നിവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *