പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


Ad
തരുവണ: കേരളത്തിലെ ക്ഷീരസംഘങ്ങളെ ആദായ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി തകര്‍ക്കാനുള്ള നീക്കത്തിനെതിരെ തരുവണ കുന്നുമ്മലങ്ങാടിയില്‍ നടത്തിയ പ്രതിഷേധജ്വാല മാനന്തവാടി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എ ജോണി ഉദ്ഘാടനം ചെയ്തു. കുന്നുമ്മലങ്ങാടി ക്ഷീരസംഘം പ്രസിഡണ്ട് രാധാകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു.സുമേഷ് കരിങ്കുറ്റി സ്വാഗതവും ബൈബി ജോര്‍ജ് നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *