May 2, 2024

സംരംഭകർക്ക് ആശ്വാസ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുമെന്ന് ഖാദി ബോർഡ് ചെയർമാൻ വിനയകുമാർ സക്സേന

0
Img 20210907 Wa0050.jpg
റിപ്പോർട്ട് : സി.ഡി. സുനീഷ്
ഗോവ: കോവിഡ് മഹാമാരിയിൽ തകർന്ന ചെറുകിട സൂക്ഷ്മ സംരംഭകർക്ക് കേന്ദ്ര സർക്കാർ ഖാദി ബോർഡ് വഴി പ്രഖ്യാപിച്ച പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുമെന്ന് ഖാദി ബോർഡ് ചെയർമാൻ 
വിനയകുമാർ സക്സേന ന്യൂസ് വയനാടിനോട് പറഞ്ഞു.
ഇൻ്റർനാഷണൽ സെൻറർ ഫോർ ഗോവയിൽ നടന്ന റിവ്യൂ മീറ്റിങ്ങിന് എത്തിയതായിരുന്നു ചെയർമാൻ.
76000 പദ്ധതികൾ വഴി
2300 കോടി രൂപ മാർജിൻ മണി നൽകാനും, അഞ്ചു ലക്ഷത്തി രണ്ടായിരത്തി മുന്നൂറ് തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും കെ.വി.ഐ.സിക്കായിട്ടുണ്ട്
( ഖാദി ആൻറ് വില്ലേജ് ഇൻഡസ്ടീസ്) 
കേന്ദ്ര സർക്കാരിൻ്റെ അഭിമാന പദ്ധതിയായ പി.എം .ഇ. ജി.പി പദ്ധതി 
കോവി ഡാനന്തരം കൂടുതൽ ശക്തിയോടെ നടപ്പിലാക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നു് ചെയർമാൻ അടി വരയിട്ട് പറഞ്ഞു.
'
കെ.വി.ഐ.സി വഴിയുള്ള കൂടതൽ പദ്ധതികളെ കുറിച്ചറിയാൻ www.kviconline.gov.in
www.kvic.org.in എന്ന വെബ് സൈറ്റിൽ ബഡപ്പെടാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *