കൽപ്പറ്റ:വാഹന ലേലം


Ad
കൽപ്പറ്റ:വാഹന ലേലം

വയനാട് എക്‌സൈസ് ഡിവിഷനിലെ അബ്കാരി, എന്‍.ഡി.പി.എസ്സ് കേസ്സുകളില്‍ കണ്ടുകൊട്ടിയ  വാഹനങ്ങള്‍ പരസ്യമായി ലേലം ചെയ്യുന്നു. സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിലാണ് ലേലം.  ഫോണ്‍ 04936 248850

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *