‘ആരോഗ്യ വകുപ്പിന് കീഴിലുള്ള ജനറല്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി, ജെ.പി.എച്ച്.എന്‍ കോഴ്‌സ് പ്രവേശനത്തിന്


Ad
നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം

ആരോഗ്യ വകുപ്പിന് കീഴിലുള്ള ജനറല്‍ നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി, ജെ.പി.എച്ച്.എന്‍ കോഴ്‌സ് പ്രവേശനത്തിന് വിമുക്ത ഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്ത സീറ്റിലേക്ക് ശുപാര്‍ശക്കായി  അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ www.dhs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയുടെ പകര്‍പ്പും, എസ്.എസ്.എല്‍.സി അഥവാ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസറില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്തംബര്‍ 14 ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാകണം. ഫോണ്‍. 04936 202668.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *